കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദമാകുന്നു. ‘ഡാഷ് മോനേ രേവന്താ.........
കണ്ണൂർ:കേരള രാഷ്ട്രീയത്തിലെ രണ്ട് കരുത്തുറ്റ നേതാക്കൾ ഒരേ ഫ്രെയിമിൽ നിൽക്കുമ്പോൾ അവിടെ ചർച്ചയാകുന്നത് കേവലം അധികാരത്തിന്റെ കണക്കുകളല്ല, മറിച്ച് നൽകപ്പെട്ട വാക്കിന്റെ രാഷ്ട്രീയ പ്രാധാന്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. ......
കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണപ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഇടതു മുന്നണിയുടെ പേരിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ......
കണ്ണൂര്‍: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ സിപിഎമ്മും ബിജെപിയുമായി കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ......
പയ്യന്നൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ......
കൊച്ചി (20.03.2026) : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തില്‍ ശ്രീനാഥ് പത്മനാഭനെ (ശ്രീനാഥ് പി) എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പ്രഖ്യാപിച്ചു. ഏരുവേശ്ശി മുയിപ്ര സ്വദേശിയായ ശ്രീനാഥ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഹയാത്രികനും, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ അദ്ധ്യാപകനുമാണ്. ......
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ക്ക് ആരോഗ്യമന്ത്രിയും ഗണ്‍മാനും ഹാജരാകാത്തത് കേസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയിലാണ് കണ്ണൂരില്‍ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് നടന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഗണ്മാന് അഭിലാഷാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്റെ സിറ്റിംഗ് മണ്ഡലമായ ധർമ്മടത്ത് തന്നെയാണ് പിണറായി ഇക്കുറിയും ജനവിധി തേടുന്നത്. ......
ന്യൂഡൽഹി:കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരകളിൽ പടർന്നുകിടക്കുന്ന പേരാണ് കെ. സുധാകരൻ.......
ധർമ്മടത്ത് അബ്ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ധാരണയായി. നേരത്തെ റഷീദ് തളിപ്പറമ്പിൽ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ......